പദ്ധതിയെക്കുറിച്ച്
കേരളസംസ്ഥാന ഐ. റ്റി മിഷനും സ്പേസും അക്ഷയയും സംയുക്തമായി നടപ്പാക്കുന്ന എന്റെ ഗ്രാമം ലേബര്‍ ബാങ്ക് സംസ്ഥാനത്തെ തൊഴില്‍ ദാതാക്കള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും ഒരു വഴികാട്ടിയാകുന്നു. തൊഴില്‍ അന്വേഷകര്‍ ചെയ്യേണ്ടത് ഇത്രമാത്രം.... തങ്ങളുടെ തൊഴില്‍മേഖലയും സ്ഥലവും പരിചയവും സംബന്ധിച്ച വിവരങ്ങള്‍ സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുക. അതുപ്രകാരം ഈ പോര്‍ട്ടലിലൂടെ കഴിവുള്ളയാളെ തൊഴില്‍ ദാതാക്കള്‍ തേടിയെത്തും. തൊഴില്‍ മേഖലയും സ്ഥലവും കണ്ടുപിടിക്കാന്‍ ഉപയോഗിതാവിന്റെ എളുപ്പത്തിലേക്കായി സൈറ്റില്‍ നല്കിയിട്ടുള്ള സൂചിക സഹായകമാവും.





